KERALA PSC GENERAL SCIENCE QUESTION AND ANSWER   VEO,LD CLERK ,LD TYPIST etc....
KERALA PSC GENERAL SCIENCE QUESTION AND ANSWER 

VEO,LD CLERK ,LD TYPIST etc....




KERALA PSC GENERAL SCIENCE QUESTION AND ANSWER 

VEO,LD CLERK ,LD TYPIST etc....















ലോകത്തിൽ എറ്റവും നീണ്ട കര അതിർത്തി ഉള്ള രാജ്യം ?

ചൈന

ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ദേശിയ പാത ?

NH7

ഇന്ത്യയിൽ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം 
രേഖപ്പെടുത്തിയിരിക്കുന്നു ?

17

ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?

ടൈറ്റാനിയം 

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം 

ശ്രീലങ്കയിൽ പ്രചാരത്തിൽ ഉള്ള പ്രമുഖ തമിഴ് ദിന പത്രം ?

വിവേകകേസരി 

ഇന്ത്യയിൽ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്  സംസാഥാനത്തിലാണ് ?

കർണാടക

നാണയകളെക്കുറിച്ചുള്ള പഠനം ?

ന്യൂമിസ്സ്മാറ്റിക് 

സുപ്രികോടതിയിൽ ആദ്യ വനിത ജഡ്‌ജി ?

ഫാത്തിമ ബീവി

കാഞ്ചൻജംഗ സ്വിതി  ചെയ്യുന്ന സംസ്ഥാനം ?

സിക്കിം 

ലോകത്തിലെ ഏറ്റവും പഴക്കം ഉള്ള പതാക ഏത് ?

ഡെൻമാർക്ക്‌ 

ഇന്ത്യയിൽ ഏറ്റവുൽ കൂടുതൽ അന്താരാഷ്ട്ര വിമാനത്താവള ഉള്ള 
സംസ്ഥാനം?

കേരളം 

കേരളത്തിലെ  ആദ്യത്തെ ഉപഗ്രഹ ചാനൽ ?

ഏഷ്യാനെറ്റ് 

പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് ?

വാഴപ്പഴം 

ആധുനിക ഇന്ത്യയുടെ നിർമാതാവ് ?

ഡൽഹൗസി 
ബാലവേല നിരോധിച്ച  ഭരണ ഘടന വകുപ്പ് ?

24

ഒന്നാം സ്വതന്ത്ര സമരം പുറപ്പെട്ട സ്ഥലം 
മീററ്റ് 

 വന്ദേമാതരത്തിന്റെ രചയിതാവ് ?

ബാങ്കിംചന്ദ്ര ചാറ്റർജി 

കാർഗിലിൽ സൈനീക നീക്കത്തിന്  നൽകിയ പേര് ?

ഓപ്പറേഷൻ വിജയ് 

ഇന്ത്യൻ  നാഷണൽ കോൺഗ്രസ് രൂപീകൃതമായ വര്ഷം ?

1885  

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?

 ഭാരതരത്നം

കേരളത്തിൽ ഡച്ചു  ഭരണം അവസാനിപ്പിക്കാൻ കാരണമായ യുദ്ധം ?

കുളച്ചൽ യുദ്ധം

രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം ?

ഭ്രമണം 

സ്വര്ണാഭരണങ്ങളിൽ ഉറപ്പിനായി ചേർക്കുന്ന ലോഹം ?

ചെമ്പ് 

ഇന്ദിരാ ഗാന്ധി അന്ത്യാവിശ്രമം കൊള്ളുന്ന സ്ഥലം ?

ശക്തി ഭവൻ 

ബാങ്കേഴ്സ് ബാങ്ക്  എന്നറിയപ്പെടുന്ന  ബാങ്ക്?

റിസേർവ് ബാങ്ക് 

കേരളത്തിലെ കമാന  അണക്കെട്ട`?

ഇടുക്കി 







KERALA PSC GENERAL SCIENCE QUESTION AND ANSWER 

VEO,LD CLERK ,LD TYPIST etc....





0 comments:

Post a Comment

 
Top