Psc പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് psc തീരുമാനം.
പരീക്ഷ ഉൾപ്പെടെ psc യുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം.
0 comments:
Post a Comment