പോലീസ് വകുപ്പിൽ വനിതോ പോലീസ് കോൺസ്റ്റബിൾ തസ്തികയുടെട (കോറ്റഗറി നമ്പർ. 653/17) 10.04.2019 ൽ പ്രസിദ്ധീകരിച ചുരുക്കപ്പട്ടികയിലുൾെപ്പട്ടിരുന്നതും ശോരീരിക അളവെവടുപ്പിൽ ോയോഗയത ോനടിയിട്ടുളവളവവരുമോയ ഉദ്യോദ്യോഗോർത്ഥികളുടെട കോയികക്ഷമതോ പരീക്ഷ 2019 നവംബർ മോസം മൂന്നോം വോരം മുതൽ ജില്ലോടിസ്ഥോനത്തിൽ നടത്തുന്നതോണ്. ഇതു സംബന്ധിച് SMS, Profile Message എന്നിവ നൽകുന്നതും അഡ്മിഷൻ ടിക്കറ്റ് OTR െപ്രോൈഫൈലിൽ ലഭ്യമോക്കുന്നതുമോണ്. വിവിധ ജില്ലകളവിെല ഉദ്യോദ്യോഗോർത്ഥികൾക്കുളവളവ െഷഡ്യൂൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നതോണ്.

0 comments:

Post a Comment

 
Top